കടവൂർ: കാരിക്കുഴി കിഴക്കതിൽ രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: മുരളി, പുഷ്പരാജൻ. സഞ്ചയനം 31ന് രാവിലെ 8ന്.