പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർഥികൾ കുപ്പി വച്ച് കാൽപന്ത് കളിച്ച് ആഘോഷിക്കുന്നു. കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.