
പുത്തൂർ: കാരുവേലിൽ നാണീസിൽ പരേതനായ പുത്തൂർ അയ്യപ്പൻ മുതലാളിയുടെ ഭാര്യ എം. ഹൈമാവതി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരുവേലിലെ വീട്ടുവളപ്പിൽ. മക്കൾ: എ. സുനിൽ, അജിത കുമാരി, അനിത കുമാരി. മരുമക്കൾ: എം.എസ്. സുനീതി, ഡി. ബാബു, എസ്. ബസന്ത്.