പുനുക്കന്നൂർ: ത്രിവേണി നഗറിൽ പത്മവിലാസത്തിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ആര്യ പി. മുരളി, ലക്ഷ്മി പി. മുരളി. മരുമക്കൾ: രാജീവ്, രജനീഷ്. സഞ്ചയനം 31ന് രാവിലെ 8ന്.