thankamma-78

ചിറക്കര: ഇടവട്ടം രേവതി നിവാസിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, സജീവ്, ബിന്ദു, രാജേഷ്, രജനി, പരേതയായ സരള. മ​രു​മക്കൾ: മണി, ശ്രീദേവി, പ്രകാശ്, തങ്കമണി, സു​നിൽ, പരേതനായ ചന്ദ്രൻ.