മങ്ങാട്: വിളയിൽ വീട്ടിൽ ജോഷ്വയുടെ ഭാര്യ ലൂർദ്ദ് മേരി (62) നിര്യാതയായി. മകൻ: അലക്സാണ്ടർ.