മുല്ലക്കേരി: ഗൃഹലക്ഷ്മിയിൽ മുരളീധരൻ നായർ (68) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: അഞ്ജന, അരുൺ, അഖിൽ. മരുമക്കൾ: വീരേന്ദ്ര കുമാർ, വിസ്മയ. സഞ്ചയനം 1ന് രാവിലെ 7ന്.