
ഓയൂർ: കരിങ്ങന്നൂർ തെക്കേ മുക്ക് അനിതാ മന്ദിരത്തിൽ ശിവദാസന്റെയും സുലോചനയുടെയും മകൻ ലേജു (54-സണ്ണി റേഷൻ ഷോപ്പ്, കരിങ്ങന്നൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ റംല (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, അർക്കന്നൂർ. മക്കൾ: അനന്ത കൃഷ്ണൻ, ഭരത് കൃഷ്ണൻ.