കരുകോൺ: കുറവൻതേരി ഗീതാഭവനിൽ ഡി. സോമനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: എസ്. ഗോപകുമാർ, പി. ഗീതാകുമാരി, എസ്. ഗിരീഷ്കുമാർ. മരുമക്കൾ: ഷീല സി.ഗോപൻ, എം. രാധാകൃഷ്ണ പിള്ള, ജി. സ്മിത. സഞ്ചയനം 31ന് രാവിലെ 8ന്.