പത്തനാപുരം: കുളക്കടകിഴക്ക് രാഘവന്റെ ഭാര്യ ചന്ദ്രവതി (70) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ശ്രീലത. മരുമക്കൾ: ശിവൻകുട്ടി, മണിക്കുട്ടൻ. സഞ്ചയനം 31ന് രാവിലെ 8ന്.