
കൊല്ലം: ചിന്നക്കട നഗർ 73 എസ്.ജെ ഹൗസിൽ പരേതനായ സാലിഹ ഉമ്മയുടെ മകൾ ജമീലാ ബീവി (77) നിര്യാതയായി. മക്കൾ: അബ്ദുൽ സലിം, പരേതനായ സീനത്ത് ബീവി, അബ്ദുൽ ഷെരിഫ് (ദുബായ്), സബീന ബീവി, സെയ്ഫുദ്ദീൻ (ദുബായ്), മുഹമ്മദ് ഇക്ബാൽ, യഹിയ കോയ, സിയാദ് (എ.ജി.എൽ, ചെന്നൈ).