പെരിനാട്: ഇടവട്ടം മല്ലിശേരി വീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: എസ്. വിനോദ്, ആർ. ലിതിമോൾ, ആർ. ലിജിമോൾ. മരുമക്കൾ: ബിനിമോൾ, എൻ. അനിൽകുമാർ, എ. അനിൽ കുമാർ.