തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ 124 വയലിൽ പുത്തൻവീട്ടിൽ മോഹൻദാസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകത്ത്. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ് കുമാർ, പ്രീതകുമാരി. മരുമക്കൾ: ദീപ, സുനിൽ.