s

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമായ ഡോ. വി​.പി​. ജഗതിരാജ് ചുമതലയേറ്റു.

സർവകലാശാലയ്ക്ക് അടുത്തിടെ കേന്ദ്രസർക്കാർ അനുവദിച്ച ഒരു കോടി രൂപ ഗ്രാന്റിന്റെ വിനിമയവുമായി ബന്ധപ്പെട്ട ഏകോപനത്തിനായാണ് പ്രവൃത്തി ദിവസം അല്ലാതിരുന്നിട്ടും ഇന്നലെ അദ്ദേഹം ചുമതലയേറ്റത്.

സ്വന്തം ജില്ലയിലെ ശ്രീനാരായണഗുരുവിന്റെ നാമധേത്തിലുള്ള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി നിയമിതനായതിൽ സന്തോഷമുണ്ടെന്നും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനും തൊഴിൽ സാദ്ധ്യതയുള്ള പുതിയ കോഴ്സുകൾ തുടങ്ങാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോ​കാ​യു​ക്ത​യ്ക്ക് ​യാ​ത്ര​യ​യ​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നു​ ​ശേ​ഷം​ ​വി​ര​മി​ച്ച​ ​ലോ​കാ​യു​ക്ത​ ​ജ​സ്റ്റി​സ് ​സി​റി​യ​ക് ​ജോ​സ​ഫി​ന് ​കേ​ര​ള​ ​ലോ​കാ​യു​ക്ത​ ​ലാ​യേ​ഴ്സ് ​ഫോ​റം​ ​യാ​ത്ര​യ​യ​പ്പ് ​ന​ൽ​കി.​ ​മാ​സ്‌​ക​റ്റ് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഫോ​റം​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ​സ്.​ ​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സും​ ​ലോ​കാ​യു​ക്ത​യു​മാ​യി​രു​ന്ന​ ​ജ​സ്റ്റി​സ് ​പ​യ​സ് ​സി.​കു​ര്യാ​ക്കോ​സ്,​ ​ഉ​പ​ലോ​കാ​യു​ക്ത​മാ​രാ​യ​ ​ജ​സ്റ്റി​സ് ​ബാ​ബു​ ​മാ​ത്യു​ ​പി.​ജോ​സ​ഫ്,​ ​ജ​സ്റ്രി​സ് ​ഹാ​റൂ​ൺ​ ​അ​ൽ​ ​റ​ഷീ​ദ്,​ ​ബാ​ർ​ ​കൗ​ൺ​സി​ൽ​ ​മെ​മ്പ​ർ​ ​ആ​ന​യ​റ​ ​ഷാ​ജി,​ ​സ്പെ​ഷ്യ​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​പ്ലീ​ഡ​ർ​ ​പാ​തി​രാ​പ്പ​ള്ളി​ ​എ​സ്.​കൃ​ഷ്ണ​കു​മാ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​അ​ഡ്വ.​ബാ​ബു​ ​പോ​ത്ത​ൻ​കോ​ട് ​സ്വാ​ഗ​ത​വും​ ​അ​ഡ്വ.​ജി​ത്തു​ ​എ​സ്.​​​ബാ​ബു​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.


ലോ​​​കാ​​​യു​​​ക്ത:
ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സ്
വേ​​​ണ്ട,​​​ ​​​ജ​​​ഡ്ജി​​​ ​​​മ​​​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ​​​ ​​​കേ​​​ന്ദ്ര​​​ ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​പ്ര​​​കാ​​​രം​​​ ​​​ലോ​​​കാ​​​യു​​​ക്ത​​​യാ​​​വാ​​​ൻ​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​ജ​​​ഡ്ജി​​​യോ​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സോ​​​ ​​​വേ​​​ണ്ട.​​​ ​​​പ​​​ക​​​രം​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ജ​​​ഡ്ജി​​​ ​​​മ​​​തി.
ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽ​​​ ​​​ജ​​​ഡ്ജി​​​മാ​​​ർ​​​ക്ക് ​​​സേ​​​വ​​​ന​​​ത്തി​​​ന് ​​​പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ​​​ 70​​​ ​​​വ​​​യ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ജ​​​സ്റ്റി​​​സ് ​​​സി​​​റി​​​യ​​​ക് ​​​ജോ​​​സ​​​ഫ് ​​​വി​​​ര​​​മി​​​ച്ച​​​തോ​​​ടെ,​​​ 2​​​ ​​​പേ​​​രാ​​​ണ് ​​​ആ​​​ ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ​​​പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ ​​​റി​​​ട്ട.​​​ജ​​​ഡ്ജി​​​ ​​​ജ​​​സ്റ്റി​​​സ് ​​​ഷാ​​​ജി.​​​പി.​​​ചാ​​​ലി​​​യും​​​ ​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നാ​​​യി​​​ ​​​വി​​​ര​​​മി​​​ച്ച​​​ ​​​കേ​​​ര​​​ള​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​റി​​​ട്ട.​​​ ​​​ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സ് ​​​ആ​​​ന്റ​​​ണി​​​ ​​​ഡൊ​​​മ​​​നി​​​ക്കും​​​ .​​​ ​​​ഷാ​​​ജി​​​ ​​​പി​​​ ​​​ചാ​​​ലി​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​കോ​​​ൺ​​​സു​​​ലാ​​​ണ്.​​​ ​​​ഉ​​​പ​​​ലോ​​​ക​​​യു​​​ക്ത​​​ ​​​ജ​​​സ്റ്റി​​​സ് ​​​ബാ​​​ബു​​​ ​​​മാ​​​ത്യു​​​ ​​​പി.​​​ജോ​​​സ​​​ഫി​​​ന്റെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ഏ​​​പ്രി​​​ലി​​​ൽ​​​ ​​​തീ​​​രും.​​​ ​​​ഉ​​​പ​​​ലോ​​​കാ​​​യു​​​ക്ത​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​റി​​​ട്ട.​​​ ​​​ജ​​​ഡ്ജി​​​യാ​​​യി​​​രി​​​ക്ക​​​ണം.