കൊല്ലം: പ്ലസ് വൺ സയൻസിന് തയ്യാറെടുക്കുന്നവർക്കായി സയൻസ് മാത്‌സ് വിഷയങ്ങളിൽ അടിത്തറ നൽകുന്ന ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുമെന്ന് റിറ്റ്സ് ഡയറക്ടർ റമീഫ് അറിയിച്ചു. പൊതുവെ പ്ലസ് ടുവിനെക്കാൾ പ്രയാസകരമായ പ്ലസ് വൺ പാഠഭാഗങ്ങൾ അനായാസമാക്കാൻ സയൻസിലെ അടിസ്ഥാന പഠനത്തോടൊപ്പം ബേസിക് മാത്സ്, ലോഗരിതം ട്രിഗണോമെട്രി എന്നിവ കൂടാതെ പ്ളസ്ടു ക്ലാസിൽ പഠിക്കുന്ന ഇന്റഗ്രൽസ്, ഡിഫറെൻഷ്യൽ കാൽക്കുലസ്, വെക്ടർസ് എന്നീ പാഠഭാഗങ്ങൾ കൂടി ബ്രിഡ്ജ് കോഴ്സിൽ നൽകുന്നു.
ക്ലാസുകൾ ഏപ്രിൽ 3ന് ആരംഭിക്കും. ഫോൺ: 9995763370, 8281776809.