
കരുനാഗപ്പള്ളി: ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി കൊച്ചുതുണ്ടിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ പൊടിയമ്മ (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ, ജൻസി. മരുമക്കൾ: ചാക്കോ, ജയിംസ്.