കൊട്ടാരക്കര: മേലില കിഴക്ക് നമ്പീലഴികത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (52, കൊച്ചുണ്ണി) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: ശ്രീലക്ഷ്മി.