
കൊല്ലം: വടക്കേവിള ശ്രീനഗർ 224 രോഹിണിയിൽ പരേതനായ കെ.പി. രാജന്റെ ഭാര്യ കെ. സുഭദ്ര (88) നിര്യാതയായി. മക്കൾ: ബേബി ഗിരിജ, ഉല്ലാസ് പണിക്കർ, ആർ.എസ്. ഉണ്ണി. മരുമക്കൾ: ജി. രാധാകൃഷ്ണൻ, എസ്. ഷീബ, റജിന ടി. ദാസ്. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.