വാർഷിക പരീകൾ കഴിഞ്ഞ് സ്‌കൂളുകൾ വേനലവധിക്ക് അടച്ചതോടെ കൊല്ലം ബീച്ചിൽ അവധി ആഘോഷിക്കാനെത്തിയ കുട്ടികൾ ബീച്ചിൽ കുതിരയോടൊപ്പം.
ഫോട്ടോ: അക്ഷയ് സഞ്ജീവ്