പുനലൂർ: വൻവിള ബഥേൽ ഭവനിൽ അച്ചൻകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ വർഗ്ഗീസ്. മക്കൾ: എബി, ലിബി. മരുമക്കൾ: സജി, അക്സ.