
മൈലോട് : ആദിച്ചനല്ലൂർ തൊടിയിൽ മേലതിൽ തങ്കമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശ്രീനിവാസൻ, രമണിഭായി (റിട്ട. ഉദ്യോഗസ്ഥ, ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ഓമന, ബി. രാജൻ (റിട്ട. ക്ലർക്ക്, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് )