
അഞ്ചൽ: ആർച്ചൽ പൊന്നംകോട് വീട്ടിൽ പരേതനായ എൻ. സോമശേഖരൻപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ: ജി. ഗോമതി അമ്മ (87, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയശ്രീ, ജയചന്ദ്രൻ. മരുമക്കൾ: ശ്രീതിലകൻ, ബിജു, സ്വപ്ന. സഞ്ചയനം ഏപ്രിൽ 1ന്.