omana

കൊല്ലം: പട്ടത്താനം നഗർ-72 തൃക്കടവൂർ ഹൗസിൽ പരേതനായ സത്യൻ കോൺട്രാക്ടറുടെ ഭാര്യ കെ. ഓമന (77) നിര്യാതയായി. മക്കൾ: സുനിൽദത്ത്, പരേതയായ സിന്ധു, ബിന്ദു, ഡോ. സനിൽ സത്യദാസ്. മരുമക്കൾ: സിന്ധു, പരേതനായ സതീഷ് ബാബു, പരേതനായ അനിൽ കുമാർ, ലിഷ ബോസ്. മരണാനന്തര കർമ്മങ്ങൾ ഏപ്രിൽ 1ന് രാവിലെ 8ന്.