പരവൂർ: കുറുമണ്ടൽ-ബി രശ്മി ഭവനത്തിൽ (പുത്തൻവിള വീട്ടിൽ) സദാശിവന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൾ: രശ്മി. മരുമകൻ: രവി ശങ്കർ.