
ഓടനാവട്ടം: ചെറുകര പാലോട്ട് വീട്ടിൽ ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: പരേതനായ ബി. മുരളി, ബി. ബാബു, ഉഷാകുമാരി, ബി. മണി, ബി. ബിജു. മരുമക്കൾ: മഞ്ചു, പരേതനായ ശ്രീകുമാർ, ശ്രീകല, സുവിജ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 7ന്