ചെങ്കുളം: പനമുകളിൽ പുത്തൻവീട്ടിൽ വൈ. ജോർജ് (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മോളി, കുഞ്ഞുമോൾ, അൻസു, രാജു, മിനി. മരുമക്കൾ: ജോയി, സാബു, സൂസൻ, രാജു, പരേതനായ ബാബു.