കൊല്ലം: വടക്കേവിള പാട്ടത്തിൽ കാവ് ആദിത്യനഗർ 273ൽ വിനായകത്തിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സുനു, സൂര്യ. മരുമകൻ: സുഭാഷ്.