
ചവറ: തെക്കുംഭാഗം ഞാറയ്ക്കാട് വാർഡിൽ കാട്ടുമാടത്തിൽ വടക്കതിൽ ലൂയിസ് (ബാബു- 63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തെക്കുംഭാഗം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീല ലൂയിസ്. മക്കൾ: ഷീബ, സിബി. മരുമക്കൾ: ആന്റണി (കെ.എസ്.ഇ.ബി, പാലക്കാട്), അജിത്.