mariyamma-wargees-76

കോട്ടവട്ടം: കാര്യാട്ട് പുത്തൻ വീട്ടിൽ പരേതനായ സി. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (76) നിര്യാതയായി. മക്കൾ: ജേക്കബ്, ഫിലിപ്പ്, ജിഷ. മരുമക്കൾ: ഡെയ്‌സി, സുമ, ബിജു.