dharmapalan-74

പത്തനാപുരം: പിറവന്തൂർ അഞ്ചുപറയിൽ പരേതരായ കൃഷ്ണന്റെയും ഗൗരിയുടെയും മകൻ കെ. ധർമ്മപാലൻ (74, റിട്ട. പി.എസ്.സി ജീവനക്കാരൻ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 4ന് രാവിലെ 7ന്.