മാലേന്റഴികം: കാരിക്കുഴി വെഞ്ഞാറംമൂട്ടിൽ പരേതരായ ഗോപാലന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ മണിധരൻ (78) നിര്യാതനായി. ഭാര്യ: കെ. അയിഷ ഭായി. മക്കൾ: എം. മുകിൽ, എം. മേഘ. മരുമക്കൾ: സ്വതി കൃഷ്ണൻ, എസ്.ആർ. ആനന്ദ്.