
തൃക്കരുവ: ഇഞ്ചവിള മുളയ്ക്കൽകിഴക്കതിൽ പരേതനായ ബേബിയുടെ (റിട്ട. അദ്ധ്യാപകൻ, ഇഞ്ചവിള യു.പി.എസ്) ഭാര്യ ചിന്നമ്മ ബേബി (78) നിര്യാതയായി. മക്കൾ: ആനി ഡേവിസ്, വർഗീസ് ബേബി, ബി. ജോയിമോൻ, ഉമ്മച്ചൻ ബേബി. മരുമക്കൾ: ഡേവിഡ് പ്രേം, മേരിക്കുട്ടി, മറിയാമ്മ ജോയി, സിനി ഉമ്മച്ചൻ.