maththayi-koshi-87

വയയ്ക്കൽ: കമ്പംകോട് പകലോമറ്റം കെങ്കയിൽ മാന്തോട്ടത്തിൽ മത്തായി കോശി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കമ്പംകോട് ഓൾസെയിന്റ്‌സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ കോശി. മക്കൾ: പരേതനായ സൈമൺകോശി, സാൽവി പവ്വൗത്ത്, സാലിബിനു. മരുമക്കൾ: മിനി സൈമൺ, സതീഷ് പൗവ്വത്ത്, പരേതനായ ബിനു ജോസഫ്‌.