
കുണ്ടറ: ഇളമ്പള്ളൂർ വേലുത്തമ്പി നഗർ ജൂഡി നിവാസിൽ പരേതനായ ഡൊമനിക്കിന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കുണ്ടറ ആറുമുറിക്കട ടി.പി.എം കാരിക്കൽ സെമിത്തേരിയിൽ. മക്കൾ: ഡിപി ആന്റോ (ഗവ. കോൺട്രാക്ടർ), ആനി ഡേവിഡ് ജോയി, ഷാജി. മരുമക്കൾ: ഡേവിഡ് ജോയി, സോജ.