ramachandran-84

ചവറ: തോട്ടിനുവടക്ക് വൃന്ദാവൻ (കന്നേതെക്കതിൽ) സി.എസ്. രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: അനിതാചന്ദ്രൻ. മകൾ: സ്മിതാചന്ദ്രൻ. മരുമകൻ: എസ്. സജീവ്. സഞ്ചയനം 4ന് രാവിലെ 8ന്.