lakshmanam-87

പത്തനാപുരം: പിറവന്തൂർ കല്ലുവിളവീട്ടിൽ ലക്ഷ്മണൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ഓമന. മക്കൾ: ശ്രീലത, അനിൽകുമാർ. മരുമക്കൾ: പരേതനായ സുന്ദരേശൻ, മിനി.