ചവറ: ചെറുശേരി ഭാഗം മംഗലശേരിൽ മനോഹരന്റെ ഭാര്യ ശാന്തമ്മ (57) നിര്യാതയായി. മക്കൾ: മനോജ്, അശ്വതി. മരുമക്കൾ: അമൃത മനോജ്, വിഷ്ണു. സഞ്ചയനം 2ന് രാവിലെ 7ന്.