jolly-james-42

വെള്ളിമൺ: ചെറുമൂട് പടിഞ്ഞാറെകടവിൽ ബോസ് ജോൺകുട്ടിയുടെ (കൃഷിഭവൻ, പള്ളിക്കൽ, അടൂർ) ഭാര്യ ജോളി ജെയിംസ് (42) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെറുമൂട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: നാസ് ബോസ്, അഭിനവ ബോസ്.