കുന്നത്തൂർ : മാവേലിക്കര ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ശൂരനാട് തെക്ക് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പതാരം ദേവി ഓഡിറ്റോറിയത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജി.വിജയൻ പിള്ള അദ്ധ്യക്ഷനായി. ആർ.ഡി .പ്രകാശ്,തൊടിയൂർ രാമചന്ദ്രൻ,ഇടവനശേരി സുരേന്ദ്രൻ ,എം.വി.ശശികുമാരൻ നായർ,കെ.കൃഷ്ണൻകുട്ടി നായർ ,ഉല്ലാസ്കോവൂർ,അബ്ദുൽ അസീസ്, വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,സുകുമാരൻ നായർ ,ഗോകുലം അനിൽ,തുണ്ടിൽ നിസാർ ,രവി മൈനാഗപ്പള്ളി,മക്കാ വഹാബ്,എസ്.ബഷീർ,എസ്.വേണുഗോപാൽ, സി.സരസ്വതി അമ്മ,രാജി,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ ,ബി.ശ്രീകുമാർ ,എ.വി.ശശിധരക്കുറുപ്പ് ,എസ്.സുഭാഷ്, കൊമ്പിപ്പള്ളിൽ സന്തോഷ് ,സമീർ യൂസഫ് ,തുളസീധരൻ പിള്ള , ആദിക്കാട്ട് രവീന്ദ്രൻ പിള്ള ,ബി.പ്രേംകുമാർ, കെ. ആനന്ദൻ അജയകുമാർ, ബിജു രാജൻ,എൻ.ഉണ്ണി,കാക്കാക്കുന്ന് ഉസ്മാൻ,ഷാഫി ചെമ്മാത്ത്,സൈദ് സുലൈമാൻ,ആകാശ് മുക്കട തുടങ്ങിയവർ സംസാരിച്ചു.