 
കുന്നത്തൂർ : യു.ഡി.എഫ് ശാസ്താംകോട്ട പഞ്ചായത്ത്തല കൺവെൻഷൻ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ആർ.അരവിന്ദാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.വി. ശശികുമാരൻ നായർ,തുണ്ടിൽ നൗഷാദ്,വിജയദേവൻ പിള്ള,ദിനേശ് ബാബു,പി.നൂർദ്ദീൻ കുട്ടി,രുവള്ളി ശശി,ഗോകുലം അനിൽ, വൈ.ഷാജഹാൻ,.കാരക്കാട്ട് അനിൽ,പറമ്പിൽ സുബൈർ,ഹാഷിം സുലൈമാൻ,പി.വി തെക്കടം, എം.വൈ. നിസാർ,ഗോപകുമാർ,ബീന കുമാരി,ജയശ്രീ രമണൻ,ബിജു.ജി,സുധർമ ഹരികുമാർ കുന്നുംപുറം,എൻ.സോമൻ പിള്ള എന്നിവർ സംസാരിച്ചു.