
ചവറ: ചെറുശ്ശേരി ഭാഗം വിൽസൺ കോട്ടേജിൽ പരേതനായ ജെയിംസ് ഫെർണാണ്ടസിന്റെ ഭാര്യ ത്രേസ്യ ജെയിംസ് (76) നിര്യാതയായി. മക്കൾ: ജെസി, വിൽസൺ, ജെ. ലിസി. മരുമക്കൾ: പയസ് (റിട്ട. ഐ.ആർ.ഇ), ജോസ് പോൾ (റിട്ട. കൊല്ലം കോടതി), ലിസി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പട്ടക്കടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.