sheeela-ashok

കാവനാട്: മീനത്തുചേരി നാരായണീയത്തിൽ (വില്ലാ ഡാർലിംഗ്) അശോക് കുമാറിന്റെ ഭാര്യ (ഗവ. കോൺട്രാക്ടർ) ഷീല അശോക് (59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: തരുൺ അശോക്, തനിമ അശോക്.