കൊല്ലം: ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമ്മർ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട വ്യക്തികൾ: ഇമ്മാനുവൽ-കൊല്ലം- 9746242005, പ്രദീപ് കുമാർ- കേരളപുരം, കരുനാഗപ്പള്ളി, ചവറ, വാളകം- 94 97 79 75 93, എ. നാസർ- കരുനാഗപ്പള്ളി- 99 46 96 42 62, ഗിരിധരൻ പിള്ള- ചവറ- 8137925998, രാജീവ്- പെരുമ്പുഴ, മുഖത്തല- 9895108143, ദേവരാജൻ- കരിക്കോട്, ചാത്തന്നൂർ -9496269737, അനീഷ്- നീരാവിൽ- 9495924138, റോയി- താന്നിമൂട്, തുടയന്നൂർ -974744531, 9846685381.