kk

പാരിപ്പള്ളി: എഴിപ്പുറം പുതുവൽ വിള പുത്തൻവീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ലളിത (95) നിര്യാതയായി. മക്കൾ: സുധ, നാഗേന്ദ്രൻ. മരുമക്കൾ: മണി, അനിത. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്.