
കള്ളക്കടൽ എന്ന പ്രതിഭാസം മൂലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് രൂപപ്പെട്ട ശക്തമായ തിരമാലയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ എടുക്കുവാനായി പോയ മത്സ്യത്തൊഴിലാളി ശക്തമായ തിരമാല കണ്ട് ഭയന്ന് കരയിലേക്ക് ഓടികയറുന്നു