
പരവൂർ: കോട്ടപ്പുറം ജി.എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്ന നെടുങ്ങോലം പോളച്ചിറ മണിമന്ദിരത്തിൽ പരേതനായ ബാബുരാജേന്ദ്രപ്രസാദിന്റെ ഭാര്യ എൽ. നിർമ്മലദേവി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മകൾ: ജിഷ പ്രസാദ്. മരുമകൻ: രഞ്ജിത്ത്