കുരുവിക്കോണം: രമാഭവനിൽ ബാബുരാജൻ (80) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സുഭാഷ്, സുരേഷ്, സുകേഷ്, സ്മിത. മരുമക്കൾ: ഗിരിജ, സിന്ധു, ദിവ്യ, സതീഷ്. സഞ്ചയനം 4ന് രാവിലെ 8ന്.