തൊടിയൂർ: മുഴങ്ങോടി ജയപ്രകാശ് ഭവനത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. മക്കൾ: വത്സല, വസന്ത, വനജ. മരുമക്കൾ: ഷാജി, സുരാജ്, മഹേഷ്. സഞ്ചയനം 4ന് രാവിലെ 7ന്.