charmam-arjun

എങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് പടിഞ്ഞാറ് വശം കടവിൽ രാമചന്ദ്രൻ മകൻ അർജ്ജുൻ (30) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. അമ്മ. രത്നമല്ലിക. സഹോദരി :ക്യഷ്ണവിവിൻ.