charamam-muhamadali

തൃപ്രയാർ: നാട്ടിക പുത്തൻതോടിനു പടിഞ്ഞാറ് കല്ലിപറമ്പിൽ പരേതനായ അബൂബക്കർ മകൻ മുഹമ്മദാലി (69) ബംഗളൂരു നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9ന് തളിക്കുളം ജുമാഅത്ത് പള്ളി ഖബർസ്താനിൽ. ഭാര്യ: താഹിറ. മകൻ: ഹാരിസ്. മരുമകൾ ഷീന.